Description
കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തിൽപെട്ട തൊട്ടിൽ പാലം, മൂന്നാം പെരിയ 1 ഏക്കർ 85 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്കും കൃഷി ആവശ്യങ്ങൾക്കും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ കറാംപൂവ് 80,തെങ്ങ് 25,കവുങ്ങ് 100 തുടങ്ങിയവ ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ അംഗനവാടി ഉണ്ട്. ഈ പ്ലോട്ടിൽ നിന്നും തൊട്ടിൽ പാലം ടൗണിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും, റിസോർട്ടിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9446693595,9446532864 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 25000 രൂപ (Negotiable )