Description
കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പാലിറ്റിയിൽ പെട്ട പുത്തൂർ 40 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന പ്ലോട്ട് ആണിത്. വടകര കണ്ണൂർ ഹൈവേ യിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. വടകര വില്ല്യപള്ളി റോഡിലാണ് ഈ വസ്തു. വീട്, ഗോഡൗൺ, വില്ല, കോളേജ് തുടങ്ങിയ എല്ലാആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ വസ്തുവാണിത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 6238112971,9207604765 എന്ന നമ്പറിൽ ബന്ധപ്പെടുക