Description
കോഴിക്കോട് ജില്ലയിലെ നരിക്കുനി മടവൂരിൽ 4.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.നരിക്കുനി - CM മഖാം റോഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്.Residential പ്ലോട്ട് ആണിത്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യം ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. നരിക്കുനി - പടനിലം റോഡിലാണ് വസ്തു ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഈ വസ്തുവിന്റെ സമീപത്തുള്ള പ്ലോട്ടിലേയ്ക്ക് റോഡ് നിർമ്മിക്കുന്നതിന് ഈ വസ്തുവിൽ നിന്നും സ്ഥലം കൊടുക്കുകയാണെങ്കിൽ നല്ല പ്രതിഫലം ലഭിക്കുന്നതാണ്. ആവശ്യക്കാർ +916238563977 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3 ലക്ഷം രൂപ (NEGOTIABLE ).