Description
കോഴിക്കോട് ജില്ലയിൽ തലക്കുളത്തൂർ പഞ്ചായത്തിൽപ്പെട്ട പറമ്പത്തിൽ 4 ഏക്കർ ഭൂമി വിൽപ്പനയ്ക്ക്. ഇതിൽ 2.20 ഏക്കർ മാത്രവും നൽകുന്നതാണ്. ഹൈവേയിൽ നിന്ന് വെറും 400 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. തലക്കുളത്തൂർ - അത്തോള റോഡ് ആക്സസ് ഉള്ള സ്ഥലമാണിത്. വില്ലകൾ, അപ്പാർട്മെന്റ്, കോളേജുകൾ, മറ്റ് വലിയ പ്രോജക്റ്റുകൾ എന്നിവ നിർമ്മിക്കുന്നതിനോ അല്ലെങ്കിൽ മികച്ചൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനോ തികച്ചും അനുയോജ്യമായ സ്ഥലമാണിത്. ബാങ്ക്, ആരാധനാലയങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ, പ്രധാന ഗവൺമെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ പ്രധാന സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. പ്രതീക്ഷിക്കുന്ന വില: സെന്റിന് ₹3 ലക്ഷം (Negotiable). കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സ്ഥലം നേരിട്ട് സന്ദർശിക്കുന്നതിനുമായി ഉടമസ്ഥരുമായി നേരിട്ട് ബന്ധപ്പെടുക. Phone/ Whatsapp: 9446842029