| Property ID | : | RK9595 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 32 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 2.5 LAKHS /CENT (NEGOTIABLE ) |
| City | : | MAVOOR |
| Locality | : | MAVOOR |
| Corp/Mun/Panchayath | : | MAVOOR |
| Nearest Bus Stop | : | MAVOOR |
| Name | : | . |
| Address | : | |
| Email ID | : | |
| Contact No | : | 9495786181 |
കോഴിക്കോട് ജില്ലയിലെ മാവൂരിൽ, മാവൂർ ഹൈസ്കൂൾ റോഡിന് സമീപം 32 സെന്റ്, 50 സെന്റ് എന്നിങ്ങനെ സ്ഥലം വിൽപ്പനയ്ക്ക്.
തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ വിവിധ ഫലവൃക്ഷങ്ങൾ ഉൾപ്പെടുന്ന സ്ഥലമാണിത്. വീട് നിർമ്മാണത്തിനും നിക്ഷേപത്തിനും അനുയോജ്യമായ സ്ഥലം.മാവൂർ ഹൈസ്കൂളിന് സമീപംഏകദേശം 200 മീറ്റർ ദൂരത്തിൽ ബസ് സ്റ്റോപ്പ്സമീപത്ത് സ്കൂൾ, കോളേജ്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.ഗവ. ആർട്സ് കോളേജ്, സാവിത്രി കോളേജ് എന്നിവ ഏകദേശം 2 കി.മീ മാറിയാണ് ഉള്ളത്. ഇവിടെ നിന്നും MVR/KMCT ആശുപത്രിയിലേക്ക് ഏകദേശം 5 km ദൂരവും മാവൂർ ടൗണിലേക്കും ബസ് സ്റ്റാൻഡിലേക്കും ഏകദേശം 2 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.വൈദ്യുതി, ജല സൗകര്യം ലഭ്യമാണ്.ശാന്തമായ താമസ പ്രദേശം. ആവശ്യക്കാർ 9495786181 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 2.5 ലക്ഷം രൂപ (Negotiable )