Description
കോഴിക്കോട് ജില്ലയിലെ കല്ലായി 28 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. നിലവിൽ ഈ പ്രോപ്പർട്ടിയിൽ കിണർ സൗകര്യം ലഭ്യമാണ്. കല്ലായി മെയിൻ റോഡിൽ നിന്നും 300 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഗോഡൗൺ, apartment, villa പ്രൊജക്റ്റ്, teaching institution എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. ഇവിടെ നിന്നും കാലിക്കറ്റ് റയിൽവേ സ്റ്റേഷനിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും city ബസ് സ്റ്റേഷനിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9846019355 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 13 ലക്ഷം രൂപ (Negotiable )