Description
കോഴിക്കോട് ജില്ലയിലെ മുക്കം ടൗണിൽ 8 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജലലഭ്യതക്കായി കുഴൽ കിണർ സൗകര്യം ലഭ്യമാണ്.വീട് നിർമ്മാണം, commercial ബിൽഡിങ്ങ് നിർമ്മാണം, വില്ല പ്രൊജക്റ്റ് എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നിരപ്പായ ഭൂമി. ഭാവിയിലെ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ വസ്തു. ആവശ്യക്കാർ 9447088650 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 18 ലക്ഷം രൂപ (negotiable )